രാജകുമാരി: തേലക്കാട്ട് ജോസഫ് (87) നിര്യാതനായി. ഭാര്യ: രാജകുമാരി മേക്കാംകുന്നേൽ കുടുംബാംഗം സാറാമ്മ. മക്കൾ: ജോസ്, തോമസ്, സാലി, സെലി, ഡോളി. മരുമക്കൾ: വത്സ, സാലി, കുര്യാക്കോസ്, വർഗീസ്, സണ്ണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുരിക്കുംതൊട്ടി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.