തൂക്കുപാലം: മഞ്ഞപ്പെട്ടി കൊട്ടിലപ്പാട്ടിൽ വീട്ടിൽ ഹരിദാസൻ നായർ (ചേർത്തല മണി -68) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: വിനോദ് (ന്യൂസിലൻഡ്), ബൈജു (ദുബൈ), മനോജ് (ദുബൈ). മരുമക്കൾ: അമ്പിളി, സന്ധ്യ, ഗ്രീഷ്മ (ദുബൈ).