വെസ്റ്റ്ഹിൽ: മന്താൽ മാളികക്കണ്ടി പത്മനാഭൻ (87) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: മഞ്ജുള, ഹേമ, വിനുകുമാർ (കെ.എസ്.ഇ.ബി), ഗായതി, മനോജ്, മധുസൂദനൻ (കെ.എസ്.ഇ.ബി), അമ്പിളി. മരുമക്കൾ: മണി, ആനന്ദൻ (റിട്ട. എക്സൈസ്), വിജയലക്ഷ്മി, വിജയൻ, അനുപ്രിയ, ദീപ, പരേതനായ രമേശ്. സഹോദരി: നാരായണി.