കൂരോപ്പട: കീച്ചേരിൽ കുടുംബാംഗം നാലുപ്ലാക്കൽ തെക്കേതിൽ പരേതനായ എൻ.സി. മത്തായിയുടെ മകനും കോട്ടയം നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരനുമായ ബെന്നി മാത്യു (59) നിര്യാതനായി. ഭാര്യ: മീനടം പാടത്തുപറമ്പിൽ കുഞ്ഞുമോൾ (റിട്ട. പട്ടികജാതി വികസന വകുപ്പ്). മകൾ: ബിനിമോൾ. മരുമകൻ: കോത്തല തെക്കേപ്പുരക്കൽ അനീഷ്.