കാഞ്ഞിരപ്പള്ളി: മാഞ്ഞുക്കുളം അമ്പലം ലെയിനിൽ ഇടമനയിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ജാനകിയമ്മ (86) നിര്യാതയായി. ഉരുളികുന്നം മൂക്കികാട് കുടുംബാംഗമാണ്. മക്കൾ: പുഷ്പ, പ്രഭ, സജി. മരുമക്കൾ: ഷാജി ഇടമറ്റം, സുനിത, പരേതനായ ശശി കർത്ത (ചിറക്കടവ്).