പാലാ: മുണ്ടാങ്കൽ പരുവിലാക്കൽ പി.സി. മാത്യു (88) നിര്യാതനായി. ഭാര്യ: കൂനന്താനം കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: സിസ്റ്റർ ഗ്രേസി (മദർ, എഫ്.സി.സി പാദുവ), സണ്ണി, െജസി, പരേതരായ ബേബി, ജോയൽ. മരുമക്കൾ: ഷീജ, ജോയി കൊച്ചിക്കകുന്നേൻ, അൻസു, മഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.