നാട്ടകം: ചെട്ടിക്കുന്ന് ചെത്തിക്കുന്ന് പുത്തൻപുരയിൽ വീട്ടിൽ പരേതനായ എം. വിശ്വംഭരെൻറ ഭാര്യ ജഗദമ്മ വിശ്വംഭരൻ (78) നിര്യാതയായി. തുരുത്തി കാഞ്ഞിരപ്പറമ്പിൽ കുടുംബാംഗമാണ്. മകൻ: പരേതനായ ബിന്നി വിശ്വംഭരൻ. മരുമകൾ: ഗീതാ ബിന്നി (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, എറണാകുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് എസ്.എൻ.ഡി.പി മുട്ടമ്പലം ശ്മശാനത്തിൽ.