ആനക്കല്ല്: പുറക്കാട്ട് എ.ഒ. ഡൊമിനിക് (69) നിര്യാതനായി. ഭാര്യ: പഴുവത്തടം കുടുംബാംഗം പരേതയായ അച്ചാമ്മ (തിടനാട്). മക്കൾ: സിമിലി, സിബി, സിന്ധു, സിബിൻ. മരുമക്കൾ: സജി ചുടുകാട്ടിൽ (തിടനാട്), സോണി കിണറ്റോലിക്കൽ (അബാറ നിരപ്പേൽ), യു.പി. പ്രമോദ്, അജു കണ്ടത്തിൽ (ഇടമറ്റം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൊടിമറ്റം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.