മേരികുളം: നിരപ്പേൽകട നെല്ലിക്കുന്നേൽ ജോസഫ് മത്തായിയുടെ ഭാര്യ ലീലാമ്മ (80) നിര്യാതയായി. മക്കൾ: വിൽസൻ, സണ്ണി, ടെസി, പരേതരായ തങ്കച്ചൻ, െബന്നി. മരുമക്കൾ: സജി പറമ്പകം (ആനവിലാസം), ലിസ, മോളി, ബീന, മോളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മേരികുളം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.