കരിമ്പ: പാലളം വടക്കേക്കര പരേതനായ കുട്ടെൻറ മകൻ കുഞ്ഞുട്ടി (63) നിര്യാതനായി. ഭാര്യ: സീത. മക്കൾ: സന്തോഷ്, സജിനി, സൗമ്യ. മരുമക്കൾ: മണി, ഉണ്ണികൃഷ്ണൻ, സുനിത.