ആനക്കര: കൊള്ളന്നൂര്‍ പള്ളിയാലില്‍ പരേതനായ മമ്മിക്കുട്ടിയുടെ ഭാര്യ ആമിനു (74) നിര്യാതയായി. മക്കള്‍: ഉമ്മുകുല്‍സു, അഷ്റഫ് മഞ്ചാടി (സിനി ആര്‍ട്ടിസ്റ്റ്) ത്വാഹിറ, ഹമീദ് (സെക്രട്ടറി, ദുബൈ കെ.എം.സി.സി തൃത്താല മണ്ഡലം). മരുമക്കള്‍: ബാവ, റസിയ, മുഹമ്മദലി, ജമീല.