കൊടുമ്പ്: റിട്ട. റെയില്‍വേ ഉദ്യോഗസ്ഥൻ ഊറപ്പാടം കൃഷ്ണ കൃപ നിവാസില്‍ കെ. ചന്ദ്രന് (74) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: ധന്യ, പ്രശാന്ത്. മരുമകന്: സ്വാമിനാഥന് (ബേബി).