വടക്കഞ്ചേരി: കിഴക്കഞ്ചേരി മുല്ലയ്ക്കൽ വീട്ടിൽ ശിവശങ്കരെൻറ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: മോഹനൻ, ആനന്ദൻ, വിജയൻ, കല. മരുമക്കൾ: വേണി, പ്രിയ, സിന്ധു, കൃഷ്ണൻകുട്ടി.