ആലത്തൂർ: കാവശ്ശേരി കഴനി തെക്കുമുറി നെല്ലേകോട്ട് വീട്ടിൽ പരേതനായ വിശ്വനാഥൻ എഴുത്തച്ഛെൻറ ഭാര്യ നാണി അമ്മ (75) നിര്യാതയായി. മക്കൾ: മോഹൻദാസ്, മുരളീധരൻ, നളിനി. മരുമക്കൾ: ശിവശങ്കരൻ, ഷീബ, അനിത.