കൽമണ്ഡപം: ഹനഫി ജുമാമസ്ജിദ് മുൻ ഖാദി പരേതനായ അബ്ദുൽ ഖാദർ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ ബീവി (74) നിര്യാതയായി മക്കൾ: സൈനുൽ ആബിദീൻ (യു.എ.ഇ) ,സുഹറാബി, ഖലീൽ റഹ്മാൻ ഹാജി (കേരള മുസ്ലിം ജമാഅത്ത് ഈസ്റ്റ് സോൺ പ്രസിഡൻറ്) അബ്ദുൽ നസീർ, ഷംസുദ്ദീൻ, അബ്ദുറഹ്മാൻ, മൻസൂർ മിസ്ബാഹി, സബീല. മരുമക്കൾ: മുഹമ്മദ്പ്പ, ഫിറോസ് ബാബു.