കൊല്ലങ്കോട്: ഊട്ടറ ആർ.എസ് റോഡിൽ പഴയകളം ഗംഗാധരൻ (77) നിര്യാതനായി. വി.എസ്.സി.ബി റിട്ട. സെക്രട്ടറിയാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: സജീഷ്, രതീഷ്, ദീപ. മരുമക്കൾ: രമ്യ, ലനിത, സുജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.