പുതുക്കോട്: മണപ്പാടം പാതിരപ്പറമ്പ് വീട്ടിൽ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ഓമന (63) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജേഷ് കുമാർ. മരുമക്കൾ: ഗിരിജ, ശ്രീരജ.