പുതുക്കോട്: പള്ളിപ്പൊറ്റ വീട്ടിൽ പരേതനായ നാരായണൻകുട്ടി നായരുടെ ഭാര്യ സരോജിനിയമ്മ (79) നിര്യാതയായി. ആലത്തൂർ താലൂക്ക് ആശുപത്രിയിലെ റിട്ട. നഴ്സിങ് അസിസ്റ്റൻറാണ്. മക്കൾ: ശശികല, രമേശ്, പരേതനായ മോഹൻദാസ്. മരുമക്കൾ: മോഹൻ, പ്രവീണ, പരേതയായ പത്മിനിയമ്മ. സഹോദരൻ: സുകുമാരൻ നായർ.