കോടാലി: കടമ്പോട് മുട്ടത്തുകുളങ്ങര കുറുവത്ത് വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടി നായരുടെ ഭാര്യ ശാരദ (80) നിര്യാതയായി. മക്കള്‍: ശ്യാമള, സുഷമ (ഗള്‍ഫ്). മരുമക്കള്‍: നന്ദകുമാര്‍, ശ്യാംകുമാര്‍.