ഒല്ലൂര്‍: എടക്കുന്നി വാരിയത്ത് ശേഖരവാരിയര് (കുട്ടപ്പന് -89) നിര്യാതനായി. ഭാര്യ: പെരുങ്ങോട്ട്്് വാരിയത്ത്് രുഗ്മണി വാരസ്യര്. മക്കള്‍: പ്രതിഭ, ശുഭ. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, വിനയാനന്ദ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.