ചേർപ്പ്: ചേർപ്പ് പടിഞ്ഞാട്ടമുറി നാരങ്ങളിൽ ബാലകൃഷ്ണനെഴുത്തച്ഛൻ (88) നിര്യാതനായി. ചേർപ്പ് സി.എൻ.എൻ. സ്കൂൾ ജീവനക്കാരനായിരുന്നു. പെരുവനം-ആറാട്ടുപുഴ പൂരാഘോഷ കമ്മിറ്റിയിൽ ട്രഷറർ, ചേർപ്പ് ഭഗവതി ക്ഷേത്രം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: രാഗിണി (റിട്ട. അധ്യാപിക), രാമചന്ദ്രൻ, ശിവദാസ്. മരുമക്കൾ: രാമചന്ദ്രൻ, സജിത, ശ്രീജ.