ഒരുമനയൂർ: ഒരുമനയൂർ നോർത്ത് കാരമ്പത്തൂർ നാരായണൻ (78) നിര്യാതനായി. ദീർഘകാലം ചാവക്കാട് ചേറ്റുവ റോഡിനു സമീപം ഇസ്തിരിക്കട നടത്തിയിരുന്നു. ഭാര്യ: ലീല. മക്കൾ: സുധീർ, ബാബു, സുനിത. മരുമക്കൾ: മുകുന്ദൻ, സുജാഭായ്.