ഇരുമ്പുഴി: വടക്കുംമുറി അവുഞ്ഞിപ്പുറം വലിയകുഴിയിൽ പരേതനായ മുഹമ്മദ് എന്ന കുഞ്ഞാെൻറ മകൻ ഹസ്സൻകുട്ടി (63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജംഷീർ, സിറാജ്, അസ്ലമിയ്യ. മരുമക്കൾ: സഫൂറ, ജസീല, റഊഫ്. സഹോദരങ്ങൾ: മുഹമ്മദ് അലി, അബൂബക്കർ, ഫാത്തിമ, ഹംസ, സൈതലവി, ഖദീജ, അബ്ദുൽ അസീസ് ദാരിമി.