ഒതുക്കുങ്ങൽ: കുഴിപ്പുറം മുക്കൻമാട് പരേതനായ ഊരകത്തൊടി അഹമ്മദിെൻറ മകൻ ഹുസൈൻ (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ശിഹാബുദ്ദീൻ, ഷാഹുൽ ഹമീദ്, സാജിദ, സമീന, റഹ്മത്തുന്നിസ. മരുമക്കൾ: സാജിദ് (കുഴിപ്പുറം), യൂസുഫ് (മഞ്ചേരി), റിയാസുദ്ദീൻ (വേങ്ങര), നജ്മുന്നീസ (ഒതുക്കുങ്ങൽ), ഉമ്മുഹബീബ (കുഴിപ്പുറം).