എടവണ്ണപ്പാറ: ചീക്കോട് ചെമ്പക്കുത്ത് തടത്തിൽ ജബ്ബാർ (43) നിര്യാതനായി. ഭാര്യ: ജൂവൈരിയ. മക്കൾ: ജഹാന ഷെറിൻ, ജമീൽ അഹമ്മദ്, ജുമാന ഷെറിൻ, ജന്ന ഷെറിൻ.