കൂട്ടിലങ്ങാടി: കെ.കെ. അങ്ങാടിയിലെ കൂരി മമ്മുദു ഹാജിയുടെ ഭാര്യ കടക്കാടൻ കുഞ്ഞിപ്പാത്തുട്ടി (കുഞ്ഞിമാൾ-82) നിര്യാതയായി.
മക്കൾ: കുഞ്ഞിമുഹമ്മദ്, അലവിക്കുട്ടി, ഹംസ, മുഹമ്മദലി (അധ്യാപകൻ, ജി.എൽ.പി.എസ് വടക്കുമ്പുറം), ബഷീർ, കദിയുമ്മ, സഫിയ, സുലൈഖ, റംല, സാജിദ. മരുമക്കൾ: സെയ്താലി (മീനാർകുഴി), ലത്തീഫ് (കുറുവ), മൊയ്തീൻ കുട്ടി (ഹാജിയാർ പള്ളി), ലത്തീഫ് (പള്ളിപ്പുറം), കുഞ്ഞിപ്പാത്തുട്ടി, സുബൈദ, റംല, റുബീന, സൈഫുന്നീസ, പരേതനായ പുല്ലാണി മൊയ്തീൻ.