കയ്മംഗലം: മുസ്ലിം ലീഗ് മുൻ ജില്ല കൗൺസിൽ അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന കുന്നപ്പശ്ശേരി മൊയ്തീെൻറ മകൻ ഹംസ (68) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഇല്യാസ്, മുസ്തഫ. മരുമക്കൾ: നജ്മ, ജിൻഷിത.