മണ്ണുത്തി: വെള്ളാനിക്കര വട്ടേക്കാട്ട്്്് മാലതി അമ്മയുടെയും കുഞ്ഞുണ്ണിനായരുടെയും മകന് സുരേഷ്കുമാര്‍ (55) നിര്യാതയായി. സഹോദരങ്ങൾ: ശശി, ജയ, രമ. സംസ്കാരം ബുധനാഴ്ച 2.30ന് പാറേമക്കാവ് ശാന്തിഘട്ടില്‍.