ഒല്ലൂര്‍: വിേല്ലജ് ഓഫിസിന് സമീപം തട്ടില്‍ അപ്പാടന്‍ ജോസിെൻറ ഭാര്യ മറിയാമ്മ (62) നിര്യാതയായി. മുക്കാട്ടുകര ആമ്പക്കാടന്‍ കുടുംബാംഗമാണ്. മക്കള്‍: ടിറ്റൊ, റിക്കി, ട്രീസ. മരുമക്കള്‍: രാജി, ജാസ്മിന്, ജോബി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലിന് ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.