മാനന്തവാടി: ആലാറ്റിൽ ഇരുമനത്തൂർ പാറക്കാടി അരിമല രാഘവൻ നായർ (101) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: മാധവി, ലക്ഷ്മി, കുഞ്ഞിരാമൻ, പത്മിനി, പത്മനാഭൻ, ബാലകൃഷ്ണൻ, പ്രകാശ്ബാബു, പ്രദീപൻ. മരുമക്കൾ: മാധവൻ, പരേതനായ ജ്ഞാനദാസൻ , കാർത്ത്യായനി, പരേതനായ രാജു, സലില മണി, പരേതയായ ഉഷ, ചന്ദ്രിക, പത്മകുമാരി.