ചങ്ങരംകുളം: ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച പാവിട്ടപ്പുറം സ്വദേശി മരിച്ചു. പാവിട്ടപ്പുറം മാങ്കുളം വെളിയത്ത് പറമ്പില്‍ കുഞ്ഞിമുഹമ്മദാണ് (80) മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹത്തിെൻറ കോവിഡ് പരിശോധനഫലം പോസിറ്റിവ് ആയിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പാവിട്ടപ്പുറം കോക്കൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കും. ഭാര്യ: ആയിശ. മക്കൾ: അബ്ദുമോൻ (ഫുജൈറ), അഷ്റഫ് (ഖത്തർ), അൻസാർ (അജ്മാൻ), ഖദീജ, റസിയ, ഫാത്തിമ. മരുമക്കൾ: മുഹമ്മദ്, ഹസ്സൻ, ഗഫൂർ, ആരിഫ, ഹൈറന്നിഷ, സുഹൈല.