കൊയിലാണ്ടി: മുബാറക് റോഡിൽ ജമീല മൻസിൽ കെ.പി. അബ്ദുൽ ഖാദർ (86) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ജമീല, മജീദ്, അഷ്റഫ്, ജലീൽ. മരുമക്കൾ: എൻ. അബ്ദുൽ ഖാദർ, ജാസ്മിൻ, റജീന, ഇൽബാന.