കോട്ടൂളി: പരേതനായ ചന്തുണ്ണി വൈദ്യരുടെ മകൻ കരിപ്പാൽ സദാനന്ദൻ (വിമുക്തഭടൻ, റിട്ട. ബി.എസ്.എൻ.എൽ -83) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബീന, ബിനി, ബിനു, ഡോ. ബിന്ദു. മരുമക്കൾ: രാജൻ, ഡോ. രവീന്ദ്രൻ, ആനന്ദ് കുമാർ, പ്രമോദ്. സഞ്ചയനം വ്യാഴാഴ്ച.