പയ്യോളി: തുറയൂരിലെ കിഴക്കാനത്തും മുകളിൽ ചിരുത (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, നാരായണി. മരുമക്കൾ: ദേവി, പരേതനായ പത്മനാഭൻ (കായണ്ണ).