ചെറൂപ്പ: പാറായിൽ മീത്തൽ സുബ്രഹ്മണ്യൻ (52) നിര്യാതനായി. പി.കെ.എസ് ചെറൂപ്പ യൂനിറ്റ് കമ്മിറ്റി അംഗവും നിർമാണ തൊഴിലാളി യൂനിയൻ അംഗവും ആണ്. പിതാവ്: കരിയാത്തൻ. മാതാവ്: മാധവി. ഭാര്യ: ജിനി (ഇഖ്റ ഹോസ്പിറ്റൽ). മക്കൾ: അദ്വൈത് (പോയൻറ് ഓഫ് കെയർ കോവിഡ് ലാബ്, മെഡിക്കൽ കോളജ്), അഥർവ് (വിദ്യാർഥി). സഞ്ചയനം ശനിയാഴ്ച.