വടകര: ചോറോട് തൂവാടത്ത് മീത്തൽ വിജയൻ (69) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അതുല്യ, അനഘ. മരുമക്കൾ: ഷാജി (ധർമടം), അനീഷ് (കോട്ടപ്പള്ളി). സഹോദരങ്ങൾ: രാജൻ, സതി, പരേതരായ ബാലൻ, അനന്തൻ.