മടപ്പള്ളി: മാളിയേക്കല്‍ എടത്തില്‍ അബ്ദുറഹ്മാന് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അന്‍സാര്‍ റസാഖ്, റഹീം, ജസീല, ആരിഫ. മരുമക്കള്‍: അഷ്റഫ്, സമീര്‍, ജമീല, അസ്മ, ഷാനിമ. സഹോദരങ്ങള്‍: അബൂബക്കര്‍, ഹസ്സന്‍ക്കുട്ടി, കുനുമാച്ച.