പയ്യോളി: അയനിക്കാട് മാളിയേക്കൽ പറമ്പിൽ അബ്ദുറഹ്മാൻ (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അൻസാർ (ഖത്തർ), റസാഖ് (നാദാപുരം റോഡ്), റഹീം, ജസീല, ആരിഫ. മരുമക്കൾ: അഷറഫ്, ഷെമീർ, ജമീല, അസ്മ, ഷാനിമ.