കൂട്ടിലങ്ങാടി: പെരിങ്ങോട്ടു പുലത്തെ പരേതനായ തറയിൽ മുഹമ്മദിെൻറ മകൻ മുഹമ്മദലി (58) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഷുഹൈബ് (ഒമാൻ), ഷഹീം, ഷഹീർ, ഷഫീന, ഷഹീറ. മരുമകൻ: അൻവർ സാദത്ത് (മഞ്ചേരി പുല്ലൂർ).