എടപ്പാൾ: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പൂക്കരത്തറയിലെ പാലക്കൽ മുഹമ്മദലി (76) നിര്യാതനായി. ഭാര്യ: കോലക്കാട്ട് ആയിശ ബീവി. മക്കൾ: യൂനുസ് സലീം, അബുല്ലൈസ്, സറീന, ആരിഫ, ആബിദ, ജസീന, ജദീദ. മരുമക്കൾ: യൂസുഫ്, ഹുസൈൻ, ശംസു, അബ്ദുസ്സലാം, ശുഹൂദ്. മരുമക്കൾ: ഷക്കീല, സനീറ.