തൊപ്പിപ്പാള: ഉപ്പനാംകുഴിയില് പരേതനായ കേശവെൻറ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കള്‍: ഗോപി, രാധിക, സജീവന്, സുധാകരന്, മിനി. മരുമക്കള്‍: രാജമ്മ ശാന്തിഗ്രാം, ഡോ. മോഹന്‍ പുത്തേട്ട്, മിനി ഉടുമ്പന്നൂര്‍, സിന്ധു കല്‍ത്തൊട്ടി, സജീവന് കമ്പിളിക്കണ്ടം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.