േതാപ്രാംകുടി: കുമ്പളന്താനം കുട്ടപ്പൻ (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കൃഷ്ണൻകുട്ടി, മോഹനൻ, സുധാകരൻ, ഒാമന, മോളി, സുനി. മരുമക്കൾ: വത്സമ്മ, സുജാത, സബിത, മനോജ്, ഷാജി.