വാഴവര: മഠത്തുംമുറിയില്‍ ജോസഫിെൻറ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. മക്കള്‍: തങ്കച്ചന് (മോനച്ചന്), മോളി, സാബു, ഷാജി, സിജി. മരുമക്കള്‍: ഡെയ്സി നാരകക്കാനം, ബിനു വാഴവര, മിനി കാമാക്ഷി, സെലിന്, ജിമ്മി തടിയമ്പാട്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വാഴവര സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.