മേലോരം: തകടിപ്പുറത്ത് പരേതനായ തോമസിെൻറ ഭാര്യ അന്നമ്മ (93- മാമി) നിര്യാതയായി. പാലൂർക്കാവ് തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ടി.ടി. കുര്യൻ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്). കുട്ടിയച്ചൻ, മറിയക്കുട്ടി, അന്നക്കുട്ടി. മരുമക്കൾ: എൽസമ്മ (മുൻ പഞ്ചായത്തംഗം, കൊക്കയാർ), ലൂസി, അപ്പച്ചൻ, ജോർജ്കുട്ടി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മേലോരം സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.