കോട്ടയം: തുവയൂർ തെക്ക് പടിഞ്ഞാറേതുണ്ടിൽ പരേതനായ ഒ. ജോർജിെൻറ ഭാര്യ ഏലിയാമ്മ ജോർജ് (93) നിര്യാതയായി. മക്കൾ: പരേതയായ കുഞ്ഞമ്മ കുര്യൻ, പി.ജി. തോമസ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതയായ വത്സമ്മ, സാലി ജോൺ, ലിസി ജോർജ്. മരുമക്കൾ: പരേതനായ കുര്യൻ തോമസ്, വത്സമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്), റപ്പായി, പി. ജോൺ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കടമ്പനാട് സെൻറ് തോമസ് ഒാർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.