കുറുമുള്ളൂർ: തയ്യിൽവീട്ടിൽ പരേതനായ നാരായണെൻറ മകൻ റിട്ട. പോസ്റ്റുമാസ്റ്റർ ടി.എൻ. സുകുമാരൻ (കുട്ടപ്പൻ- 72) നിര്യാതനായി. ഭാര്യ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ എം.എ. പുഷ്പ ഒലിയപ്പുറം മുണ്ടോക്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ദിവ്യ (എസ്.ഡി.ഇ ബി.എസ്.എൻ.എൽ), ജ്യോതിസ് (ടെക്നോ പാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ദീപു (എസ്.ഡി.ഇ ബി.എസ്.എൻ.എൽ), അശ്വതി രവി (ടെക്നോ പാർക്ക്, തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.