കുന്ദമംഗലം: മിനി ചാത്തൻകാവ് കിഴക്കേ വയപ്പുറത്ത് പരേതനായ പത്മനാഭൻ നായരുടെ ഭാര്യ അമ്മുക്കുട്ടി അമ്മ (88) നിര്യാതയായി. മകൻ: പരേതനായ സുനിൽകുമാർ. മരുമകൾ: ശോഭന. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മാവൂർ റോഡ് ശ്മശാനത്തിൽ.