ആപ്പാഞ്ചിറ: കൊടുന്തലയിൽ അപ്പു (69) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അജി, ബിജു, പരേതനായ സജിമോൻ, അനീഷ്, സുജ. മരുമക്കൾ: പ്രകാശൻ, സരിത, കവിത, മഞ്ജു, സോമൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.