വേളം: പെരുവയല്‍ പുതുശ്ശേരി ചോയി (82) നിര്യാതനായി. ഭാര്യ: പരേതയായ ദേവി കൊറ്റുകടവത്ത്. മക്കള്‍: യശോദ, സുനിത സുധ, സുനില്‍കുമാര്‍, രജിത, പരേതയായ ലളിത. മരുമക്കള്‍: പി.പി. രവീന്ദ്രന് (അധ്യാപകന്, തച്ചങ്ങനടി എച്ച്.എസ്.എസ് മലപ്പുറം), കെ.ടി ചന്ദ്രന് (അധ്യാപകന്, നരിപ്പറ്റ), രാജന് (തൊട്ടില്‍പാലം), സത്യന് കോത്തമ്പ്ര, ശരണ്യ സുനിൽ.