ഇളങ്ങുളം: ഇരുമ്പുകുത്തികവല കൊച്ചുപുരക്കൽ ജോർജ് മാത്യു (അച്ചായി -80) നിര്യാതനായി. ഭാര്യ: മണിമല തൈപ്പൻപ്ലാക്കൽ കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: ബിജു, പരേതനായ ബിനു. മരുമക്കൾ: മിനി മുണ്ടക്കയം, ആശ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.